Loading...
Language: Malayalam
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى القَوْمِ الكَافِرِينَ
റബ്ബനാ അഫ്രിഗ് അലൈനാ സ്വബ്റൻ വ സബ്ബിത് അഖ്ദാമാനാ വൻസുർനാ അലൽ ഖൗമിൽ കാഫിരീൻ.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്ക് ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങൾ ഉറപ്പിച്ചു നിർത്തുകയും, സത്യനിഷേധികളായ ജനങ്ങൾക്കെതിരായി നീ ഞങ്ങളെ സഹായിക്കുകയും ചെയ്യേണമേ.
Reference: സൂറ അൽ-ബഖറ ൨:൨൫൦