Loading...
Language: Malayalam
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا
റബ്ബനാ ലാ തുആഖിദ്നാ ഇൻ നസീനാ ഔ അഖ്ത്വഅ്നാ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ മറന്നുപോകുകയോ, ഞങ്ങൾക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കിൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ. (സൂറഃ അൽ ബഖറ ൨:൨൮൬)
Reference: സൂറ അൽ-ബഖറ ൨:൨൮൬