Loading...
Language: Malayalam
رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي
റബ്ബി ഇന്നീ ളലംതു നഫ്സീ ഫഗ്ഫിർ ലീ.
എൻ്റെ രക്ഷിതാവേ, തീർച്ചയായും ഞാൻ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ. (സൂറഃ അൽ ഖസസ് ൨൮:൧൬)
Reference: സൂറ അൽ-ഖസ്വസ് ൨൮:൧൬