Loading...
Language: Malayalam
رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ
റബ്ബനാ ആമന്നാ ഫഗ്ഫിർ ലനാ വർഹംനാ വ അൻത ഖൈറുർറാഹിമീൻ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ നീ ഞങ്ങൾക്ക് പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ വെച്ച് ഏറ്റവും ഉത്തമനാണല്ലോ. (സൂറഃ മുഅ്മിനൂൻ ൨൩:൧൦൯)
Reference: സൂറ അൽ-മുഅ്മിനൂൻ ൨൩:൧൦൯