Loading...
Language: Malayalam
رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ
റബ്ബീഗ്ഫിർ വർഹം വ അൻത ഖൈറുർറാഹിമീൻ.
എൻ്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരിൽ വെച്ച് ഏറ്റവും ഉത്തമനാണല്ലോ. (സൂറഃ മുഅ്മിനൂൻ ൨൩:൧൧൮)
Reference: സൂറ അൽ-മുഅ്മിനൂൻ ൨൩:൧൧൮