Loading...
Language: Malayalam
رَبِّ اغْفِرْ لِي وَلِأَخِي وَأَدْخِلْنَا فِي رَحْمَتِكَ ۖ وَأَنْتَ أَرْحَمُ الرَّاحِمِينَ
റബ്ബിഗ്ഫിർ ലീ വ ലി അഖീ വ അദ്ഖിൽനാ ഫീ റഹ്മതിക വ അൻത അർഹമുർറാഹിമീൻ.
എൻ്റെ രക്ഷിതാവേ, എനിക്കും എൻ്റെ സഹോദരനും നീ പൊറുത്തുതരികയും, നിൻ്റെ കാരുണ്യത്തിൽ ഞങ്ങളെ നീ ഉൾപ്പെടുത്തുകയും ചെയ്യേണമേ. നീ കാരുണികരിൽ ഏറ്റവും കരുണ കാണിക്കുന്നവനാണല്ലോ. (സൂറഃ അൽ അഅ്റാഫ് ൭:൧൫൧)
Reference: സൂറ അൽ-അഅ്റാഫ് ൭:൧൫൧