Loading...
Language: Malayalam
رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ
റബ്ബനാ ഇന്നനാ ആമന്നാ ഫഗ്ഫിർ ലനാ ദുനൂബനാ വ ഖിനാ അദാബന്നാർ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ. (സൂറഃ ആലു ഇമ്രാൻ ൩:൧൬)
Reference: സൂറ ആലു ഇമ്രാൻ ൩:൧൬