Loading...
Language: Malayalam
ഫജ്ർ, അസർ നമസ്കാരങ്ങൾക്ക് ശേഷം സുബ്ഹാനല്ലാഹ് 100 തവണയും അൽഹംദുലില്ലാഹ് 100 തവണയും അല്ലാഹു അക്ബർ 100 തവണയും, ലാ ഇലാഹ ഇല്ലല്ലാഹ്, ലഹുൽ മുൽക്കു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ എന്ന് നൂറ് തവണയും (ലാ ഇലാഹ ഇല്ലല്ലാഹ് 100 തവണ പറയുന്നതിനായി)
سُبْحَانَ اللَّهِ
സുബ്ഹാനല്ലാഹ്
അല്ലാഹു എത്ര പരിശുദ്ധൻ
Reference: ഹസൻ ഗരീബ് (തിർമിദി). തിർമിദി: ൩൪൭൧