Loading...
Language: Malayalam
رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
റബ്ബനഗ്ഫിർ ലനാ ദുനൂബനാ വ ഇസ്രാഫനാ ഫീ അംരിനാ വ സബ്ബിത് അഖ്ദാമാനാ വൻസുർനാ അലൽ ഖൗമിൽ കാഫിരീൻ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പാപങ്ങളും ഞങ്ങളുടെ കാര്യങ്ങളിൽ വന്നുപോയ അതിരുകവിച്ചിലുകളും ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ. ഞങ്ങളുടെ പാദങ്ങൾ നീ ഉറപ്പിച്ചു നിർത്തുകയും, സത്യനിഷേധികളായ ജനങ്ങൾക്കെതിരിൽ ഞങ്ങളെ നീയൊന്ന് സഹായിക്കുകയും ചെയ്യേണമേ. (സൂറഃ ആലു ഇമ്രാൻ ൩:൧൪൭)
Reference: സൂറ ആലു ഇമ്രാൻ ൩:൧൪൭