Loading...
Language: Malayalam
رَبِّ إِنِّي أَعُوْذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ ۖ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ
റബ്ബി ഇന്നീ അഊദു ബിക അൻ അസ്അലക മാ ലൈസ ലീ ബിഹീ ഇൽമ്; വ ഇല്ലാ തഗ്ഫിർ ലീ വ തർഹംനീ അകും മിനൽ ഖാസിരീൻ.
എൻ്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതിൽ നിന്ന് ഞാൻ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യാത്തപക്ഷം ഞാൻ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും. (സൂറഃ ഹൂദ് ൧൧:൪൭)
Reference: സൂറ ഹൂദ് ൧൧:൪൭