Loading...
Language: Malayalam
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ
റബ്ബനഗ്ഫിർ ലനാ വ ലി ഇഖ്വാനിനല്ലദീന സബഖൂനാ ബിൽ ഈമാനി വ ലാ തജ്അൽ ഫീ ഖുലൂബിനാ ഗില്ലൽ ലില്ലദീന ആമനൂ റബ്ബനാ ഇന്നക റഊഫുർറഹീം.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും സത്യവിശ്വാസത്തോടെ ഞങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളിൽ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (സൂറഃ അൽ ഹശ്ർ ൫൯:൧൦)
Reference: സൂറ അൽ-ഹശ്ർ ൫൯:൧൦