Loading...
Language: Malayalam
سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ
സമിഅ്നാ വ അത്വഅ്നാ ഗുഫ്റാനക റബ്ബനാ വ ഇലൈകൽ മസ്വീർ.
ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ, ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം. (സൂറഃ അൽ ബഖറ ൨:൨൮൫)
Reference: സൂറ അൽ-ബഖറ ൨:൨൮൫