Loading...
Language: Malayalam
اَللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيةَ فِي الدُّنْيَا وَالْآخِرَةَ
അല്ലാഹുമ്മ ഇന്നീ അസ്അലുകൽ അഫ്വ വൽ ആഫിയത ഫിദ്ദുൻയാ വൽ ആഖിറഹ്.
അല്ലാഹുവേ, ഇഹലോകത്തും പരലോകത്തും എനിക്ക് മാപ്പും സൗഖ്യവും നിനക്ക് നൽകേണമേ എന്ന് ഞാൻ നിന്നോട് ചോദിക്കുന്നു.
Reference: സ്വഹീഹ്. ഇബ്നു മാജ: 3871