Loading...
Language: Malayalam
اَللَّهُمَّ اغْفِرْ لِي مَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَخْطَأْتُ وَمَا تَعَمَّدْتُ وَمَا عَلِمْتُ وَمَا جَهِلْتُ
അല്ലാഹുമ്മഗ്ഫിർ ലീ മാ അസ്റർതു വമാ അഅ്ലൻതു വമാ അഖ്ത്വഅ്തു വമാ തഅമ്മദ്തു വമാ അലിംതു വമാ ജഹിൽതു.
അല്ലാഹുവേ, രഹസ്യമായും പരസ്യമായും എനിക്കു വന്നുപോയ തെറ്റുകൾ, അറിയാതെ അബദ്ധത്തിൽ ചെയ്തുപോയവ, കരുതിക്കൂട്ടി ചെയ്തവ, എനിക്കറിയാവുന്നവയും ഞാൻ അറിയാത്തതുമായി എന്നിൽ സംഭവിച്ച കാര്യങ്ങൾ എല്ലാം എനിക്ക് നീ പൊറുത്തുതരേണമേ.
Reference: സ്വഹീഹ് (ഇബ്നുൽ ഖയ്യിം). അൽ-വാബിലുസ് സയ്യിബ്: പേജ് ൧൯൯