Loading...
Language: Malayalam
رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا
റബ്ബനാ ലാ തഹ്മിൽ അലൈനാ ഇസ്രൻ കമാ ഹമൽതഹൂ അലല്ലദീന മിൻ ഖബ്ലിനാ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് മുമ്പുള്ളവരുടെ മേൽ നീ ചുമത്തിയതു പോലുള്ള ഭാരമേറിയ ബാധ്യതയൊന്നും ഞങ്ങളുടെ മേൽ നീ ചുമത്തരുതേ. (സൂറഃ അൽ ബഖറ ൨:൨൮൬)
Reference: സൂറ അൽ-ബഖറ ൨:൨൮൬