Loading...
Language: Malayalam
رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
റബ്ബനാ വലാ തുഹമ്മിൽനാ മാ ലാ ത്വാഖത ലനാ ബിഹ്. വഅ്ഫു അന്നാ വഗ്ഫിർ ലനാ വർഹംനാ. അൻത മൗലാനാ ഫൻസുർനാ അലൽ ഖൗമിൽ കാഫിരീൻ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് വഹിക്കാൻ കഴിയാത്തത് നീ ഞങ്ങളെ വഹിപ്പിക്കരുതേ. ഞങ്ങൾക്ക് നീ മാപ്പ് നൽകുകയും ഞങ്ങളോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ സത്യനിഷേധികളായ ജനതയ്ക്കെതിരിൽ നീ ഞങ്ങളെ സഹായിക്കേണമേ. (സൂറഃ അൽ ബഖറ ൨:൨൮൬)
Reference: സൂറ അൽ-ബഖറ ൨:൨൮൬