Loading...
Language: Malayalam
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَّدُنْكَ رَحْمَةً ۚ إِنَّكَ أَنْتَ الْوَهَّابُ
റബ്ബനാ ലാ തുസിഗ് ഖുലൂബനാ ബഅ്ദ ഇദ് ഹദയ്തനാ വ ഹബ് ലനാ മില്ലദുൻക റഹ്മഹ്, ഇന്നക അൻതൽ വഹ്ഹാബ്.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ നേർവഴിയിലാക്കിയതിന് ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിൻ്റെ അടുക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക് നീ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ദാനം ചെയ്യുന്നവനാകുന്നു. (സൂറഃ ആലു ഇമ്രാൻ ൩:൮)
Reference: സൂറ ആലു ഇമ്രാൻ ൩:൮