Loading...
Language: Malayalam
رَبَّنَا إِنَّكَ جَامِعُ النَّاسِ لِيَوْمٍ لَّا رَيْبَ فِيهِ ۚ إِنَّ اللَّهَ لَا يُخْلِفُ الْمِيعَادَ ﴿٩﴾
റബ്ബനാ ഇന്നക ജാമിഉന്നാസി ലിയൗമില്ലാ റയ്ബ ഫീഹ്, ഇന്നല്ലാഹ ലാ യുഖ്ലിഫുൽ മീആദ്.
ഞങ്ങളുടെ രക്ഷിതാവേ, സംശയമില്ലാത്ത ഒരു ദിവസത്തിൽ നീ ജനങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടുന്നവൻ തന്നെയാകുന്നു. തീർച്ചയായും അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല. (സൂറഃ ആലു ഇമ്രാൻ ൩:൯)
Reference: സൂറ ആലു ഇമ്രാൻ ൩:൯