Loading...
Language: Malayalam
رَبَّنَا آمَنَّا بِمَا أَنزَلْتَ وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّاهِدِينَ
റബ്ബനാ ആമന്നാ ബിമാ അൻസൽത വത്തബഅ്നർറസൂല ഫക്തുബ്നാ മഅശ്ശാഹിദീൻ.
ഞങ്ങളുടെ നാഥാ! നീ അവതരിപ്പിച്ച് തന്നതിൽ ഞങ്ങൾ വിശ്വസിക്കുകയും (നിൻ്റെ) ദൂതനെ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ആകയാൽ സത്യസാക്ഷികളോടൊപ്പം നീ ഞങ്ങളെ രേഖപ്പെടുത്തേണമേ. (സൂറഃ ആലു ഇമ്രാൻ ൩:൫൩)
Reference: സൂറ ആലു ഇമ്രാൻ ൩:൫൩