Loading...
Language: Malayalam
رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
റബ്ബനാ വഅദ്ഖിൽഹും ജന്നാതി അദ്നിനില്ലതീ വഅദ്തഹും വമൻ സ്വലഹ മിൻ ആബാഇഹിം വ അസ്വാജിഹിം വ ദുരിയ്യാതിഹിം, ഇന്നക അൻതൽ അസീസുൽ ഹകീം.
ഞങ്ങളുടെ രക്ഷിതാവേ, അവർക്ക് നീ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിനുള്ള സ്വർഗ്ഗങ്ങളിൽ അവരെയും, അവരുടെ പിതാക്കൾ, ഇണകൾ, സന്താനങ്ങൾ എന്നിവരിൽ നിന്ന് സദ്വൃത്തരായിട്ടുള്ളവരെയും നീ പ്രവേശിപ്പിക്കേണമേ. തീർച്ചയായും നീ തന്നെയാണ് പ്രതാപിയും യുക്തിമാനും. (സൂറഃ ഗാഫിർ ൪൦:൮)
Reference: സൂറ ആലു ഇമ്രാൻ ൩:൧൪൭