Loading...
Language: Malayalam
رَبَّنَا مَا خَلَقْتَ هَـٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ﴿١٩١﴾
റബ്ബനാ മാ ഖലഖ്ത ഹാദാ ബാത്വിലൻ, സുബ്ഹാനക ഫഖിനാ അദാബന്നാർ.
ഞങ്ങളുടെ രക്ഷിതാവേ, നീ ഇതൊന്നും നിരർത്ഥകമായി സൃഷ്ടിച്ചതല്ല. നീ എത്ര പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന് നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ. (സൂറഃ ആലു ഇമ്രാൻ ൩:൧൯൧)
Reference: സൂറ ആലു ഇമ്രാൻ ൩:൧൯൧