Loading...
Language: Malayalam
رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ ﴿١٩٣﴾
റബ്ബനാ ഫഗ്ഫിർ ലനാ ദുനൂബനാ വ കഫ്ഫിർ അന്നാ സയ്യിആതിനാ വ തവഫ്ഫനാ മഅൽ അബ്റാർ.
ഞങ്ങളുടെ രക്ഷിതാവേ, അതിനാൽ ഞങ്ങളുടെ പാപങ്ങൾ നീ ഞങ്ങൾക്ക് പൊറുത്തുതരികയും ഞങ്ങളുടെ തിന്മകൾ ഞങ്ങളിൽ നിന്ന് നീ മായ്ച്ചുകളയുകയും ചെയ്യേണമേ. സദ്വൃത്തരോടൊപ്പം ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. (സൂറഃ ആലു ഇമ്രാൻ ൩:൧൯൩)
Reference: സൂറ ആലു ഇമ്രാൻ ൩:൧൯൩