Loading...
Language: Malayalam
رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ
റബ്ബനാ ആമന്നാ ഫക്തുബ്നാ മഅശ്ശാഹിദീൻ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ. (സൂറഃ അൽ മാഇദ ൫:൮൩)
Reference: സൂറ അൽ-മാഇദ ൫:൮൩