Loading...
ഉപജീവനത്തിനായുള്ള റബ്ബനാ ദുആ (സൂറഃ അൽ മാഇദ)
Language: Malayalam
وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ
വർസുഖ്നാ വ അൻത ഖൈറുർ റാസിഖീൻ.
ഞങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്യേണമേ. നീ ഉപജീവനം നൽകുന്നവരിൽ ഉത്തമനാണല്ലോ. (സൂറഃ അൽ മാഇദ ൫:൧൧൪)
Reference: സൂറ അൽ-മാഇദ ൫:൧൧൪