Loading...
Language: Malayalam
رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
റബ്ബനാ ളലംനാ അൻഫുസനാ വ ഇല്ലം തഗ്ഫിർ ലനാ വ തർഹംനാ ലനകൂനന്ന മിനൽ ഖാസിരീൻ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലായിരിക്കും. (സൂറഃ അൽ അഅ്റാഫ് ൭:൨൩)
Reference: സൂറ അൽ-അഅ്റാഫ് ൭:൨൩