Loading...
അക്രമികളിൽ നിന്നുള്ള സുരക്ഷയ്ക്കായുള്ള റബ്ബനാ ദുആ
Language: Malayalam
رَبَّنَا لَا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ
റബ്ബനാ ലാ തജ്അൽനാ മഅൽ ഖൗമിദ്ദാലിമീൻ.
ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ജനങ്ങളുടെ കൂട്ടത്തിൽ ഞങ്ങളെ നീ ആക്കരുതേ. (സൂറഃ അൽ അഅ്റാഫ് ൭:൪൭)
Reference: സൂറ അൽ-അഅ്റാഫ് ൭:൪൭