Loading...
Language: Malayalam
عَلَى اللَّهِ تَوَكَّلْنَا ۚ رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنتَ خَيْرُ الْفَاتِحِينَ
അലല്ലാഹി തവക്കൽനാ, റബ്ബനഫ്തഹ് ബയ്നനാ വ ബയ്ന ഖൗമിനാ ബിൽ ഹഖ്ഖി വ അൻത ഖൈറുൽ ഫാതിഹീൻ.
അല്ലാഹുവിൻ്റെ മേൽ ഞങ്ങൾ ഭരമേൽപിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും ഞങ്ങളുടെ ജനങ്ങൾക്കുമിടയിൽ നീ സത്യപ്രകാരം തീർപ്പുണ്ടാക്കണമേ. തീർപ്പുണ്ടാക്കുന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ നീ. (സൂറഃ അൽ അഅ്റാഫ് ൭:൮൯)
Reference: സൂറ അൽ-അഅ്റാഫ് ൭:൮൯