Loading...
Language: Malayalam
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ
റബ്ബനാ അഫ്രിഗ് അലയ്നാ സ്വബ്രൻ വ തവഫ്ഫനാ മുസ്ലിമീൻ.
ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങൾക്ക് ക്ഷമ ചൊരിഞ്ഞുതരികയും, മുസ്ലിംകളായിക്കൊണ്ട് (നിന്നെ അനുസരിക്കുന്നവരായിക്കൊണ്ട്) ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. (സൂറഃ അൽ അഅ്റാഫ് ൭:൧൨൬)
Reference: സൂറ അൽ-അഅ്റാഫ് ൭:൧൨൬