Loading...
Language: Malayalam
رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ الظَّالِمِينَ ﴿٨٥﴾ وَنَجِّنَا بِرَحْمَتِكَ مِنَ الْقَوْمِ الْكَافِرِينَ ﴿٨٦﴾
റബ്ബനാ ലാ തജ്അൽനാ ഫിത്നതൻ ലിൽ ഖൗമിദ്ദാലിമീൻ. വ നജ്ജിനാ ബിറഹ്മതിക മിനൽ ഖൗമിൽ കാഫിരീൻ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ഈ ജനതയുടെ മർദ്ദനത്തിന് ഇരയാക്കരുതേ. സത്യനിഷേധികളായ ഈ ജനതയിൽ നിന്നും നിൻ്റെ കാരുണ്യം മുഖേന ഞങ്ങളെ നീ രക്ഷിക്കേണമേ. (സൂറഃ യൂനുസ് ൧൦:൮൫-൮൬)
Reference: സൂറ യൂനുസ് ൧൦: ൮൫-൮൬