Loading...
Language: Malayalam
رَبَّنَا إِنَّكَ تَعْلَمُ مَا نُخْفِي وَمَا نُعْلِنُ ۗ وَمَا يَخْفَىٰ عَلَى اللَّهِ مِن شَيْءٍ فِي الْأَرْضِ وَلَا فِي السَّمَاءِ ﴿٣٨﴾
റബ്ബനാ ഇന്നക തഅ്ലമു മാ നുഖ്ഫീ വമാ നുഅ്ലിൻ, വമാ യഖ്ഫാ അലല്ലാഹി മിൻ ശൈഇൻ ഫിൽ അർദി വലാ ഫിസ്സമാഅ്.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഗോപ്യമാക്കുന്നതും ഞങ്ങൾ പരസ്യമാക്കുന്നതുമെല്ലാം തീർച്ചയായും നീയറിയുന്നുണ്ട്. ഭൂമിയിലോ ആകാശത്തോ ഉള്ള യാതൊരു കാര്യവും അല്ലാഹുവിൽ നിന്ന് മറഞ്ഞ് പോകുന്നതല്ല. (സൂറഃ ഇബ്രാഹീം ൧൪:൩൮)
Reference: സൂറ ഇബ്രാഹീം ൧൪:൩൮