Loading...
Language: Malayalam
رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ
റബ്ബിജ്അൽനീ മുഖീമസ്സലാതി വ മിൻ ദുരിയ്യതീ റബ്ബനാ വ തഖബ്ബൽ ദുആഅ്.
എൻ്റെ രക്ഷിതാവേ, എന്നെ നീ നമസ്കാരം മുറപ്രകാരം നിർവ്വഹിക്കുന്നവനാക്കേണമേ. എൻ്റെ സന്താനങ്ങളിൽ നിന്നും (അപ്രകാരം ചെയ്യുന്നവരെ ഉണ്ടാക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എൻ്റെ പ്രാർത്ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. (സൂറഃ ഇബ്രാഹീം ൧൪:൪൦)
Reference: സൂറ ഇബ്രാഹീം ൧൪:൪൦