Loading...
Language: Malayalam
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ ﴿٤١﴾
റബ്ബനാ ഗ്ഫിർ ലീ വ ലിവാളിദയ്യ വ ലിൽ മുഅ്മിനീന യൗമ യഖൂമുൽ ഹിസാബ്.
ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നടക്കുന്ന ദിവസത്തിൽ എനിക്കും എൻ്റെ മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും നീ പൊറുത്തുതരേണമേ. (സൂറഃ ഇബ്രാഹീം ൧൪:൪൧)
Reference: സൂറ ഇബ്രാഹീം ൧൪:൪൧