Loading...
Language: Malayalam
رَبَّنَا إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَا أَوْ أَن يَطْغَىٰ ﴿٤٥﴾
റബ്ബനാ ഇന്നനാ നഖാഫു അൻ യഫ്റുത്വ അലയ്നാ ഔ അൻ യത്ഗ്വാ.
ഞങ്ങളുടെ രക്ഷിതാവേ, അവൻ (ഫിർഔൻ) ഞങ്ങൾക്കെതിരിൽ തിടുക്കത്തിൽ വല്ല അക്രമവും പ്രവർത്തിക്കുകയോ, അവൻ ധിക്കാരം കാണിക്കുകയോ ചെയ്യുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. (സൂറഃ ത്വാഹാ ൨൦:൪൫)
Reference: സൂറ ത്വാഹാ ൨൦:൪൫