Loading...
Language: Malayalam
رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ ۖ إِنَّ عَذَابَهَا كَانَ غَرَامًا ﴿٦٥﴾ إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا ﴿٦٦﴾
റബ്ബനസ്രിഫ് അന്നാ അദാബ ജഹന്നമ ഇന്ന അദാബഹാ കാന ഗറാമാ, ഇന്നഹാ സാഅത് മുസ്തഖർറൻ വ മുഖാമാ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ. തീർച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത ദുരിതമാകുന്നു. തീർച്ചയായും അത് കടുത്ത ഒരു താവളവും പാർപ്പിടവും തന്നെയാകുന്നു. (സൂറഃ അൽ ഫുർഖാൻ ൨൫:൬൫-൬൬)
Reference: സൂറ അൽ-ഫുർഖാൻ ൨൫:൬൫-൬൬