Loading...
ദയക്കും കാരുണ്യത്തിനുമുള്ള റബ്ബനാ ദുആ
Language: Malayalam
رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ
റബ്ബനാ ഇന്നക റഊഫുർ റഹീം.
ഞങ്ങളുടെ രക്ഷിതാവേ, തീർച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു. (സൂറഃ അൽ ഹശ്ർ ൫൯:൧൦)
Reference: സൂറ അൽ-ഹശ്ർ ൫൯:൧൦