Loading...
Language: Malayalam
رَّبَّنَا عَلَيْكَ تَوَكَّلْنَا وَإِلَيْكَ أَنَبْنَا وَإِلَيْكَ الْمَصِيرُ ﴿٤﴾
റബ്ബനാ അലയ്ക തവക്കൽനാ, വ ഇലയ്ക അനബ്നാ വ ഇലയ്കൽ മസീർ.
ഞങ്ങളുടെ രക്ഷിതാവേ, നിൻ്റെ മേൽ ഞങ്ങൾ ഭരമേൽപിക്കുകയും, നിന്നിലേക്ക് ഞങ്ങൾ മടങ്ങുകയും ചെയ്തിരിക്കുന്നു. നിന്നിലേക്ക് തന്നെയാണ് മടക്കം. (സൂറഃ മുംതഹിന ൬൦:൪)
Reference: സൂറ അൽ-മുംതഹിന ൬൦:൪