Loading...
Language: Malayalam
رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِينَ كَفَرُوا وَاغْفِرْ لَنَا رَبَّنَا ۖ إِنَّكَ أَنتَ الْعَزِيزُ الْحَكِيمُ ﴿٥﴾
റബ്ബനാ ലാ തജ്അൽനാ ഫിത്നതൻ ലില്ലദീന കഫറൂ വഗ്ഫിർ ലനാ റബ്ബനാ ഇന്നക അൻതൽ അസീസുൽ ഹകീം.
ഞങ്ങളുടെ രക്ഷിതാവേ, സത്യനിഷേധികളുടെ മർദ്ദനത്തിന് നീ ഞങ്ങളെ ഇരയാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീർച്ചയായും നീ തന്നെയാകുന്നു പ്രതാപിയും യുക്തിമാനും. (സൂറഃ മുംതഹിന ൬൦:൫)
Reference: സൂറ അൽ-മുംതഹിന ൬൦:൫