Loading...
Language: Malayalam
رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
റബ്ബനാ അത്മിം ലനാ നൂറനാ വഗ്ഫിർ ലനാ ഇന്നക അലാ കുല്ലി ശൈഇൻ ഖദീർ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് ഞങ്ങളുടെ പ്രകാശം നീ പൂർത്തിയാക്കിത്തരികയും, ഞങ്ങൾക്ക് നീ പൊറുത്തുതരികയും ചെയ്യേണമേ. തീർച്ചയായും നീ ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (സൂറഃ അത്തഹ്രീം ൬൬:൮)
Reference: സൂറ അത്തഹ്രീം ൬൬:൮