Loading...
Language: Malayalam
رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴿١٠﴾
റബ്ബനഗ്ഫിർ ലനാ വലി ഇഖ്വാനിനാ അല്ലദീന സബഖൂനാ ബിൽഈമാനി വലാ തജ്അൽ ഫീ ഖുലൂബിനാ ഗില്ലൻ ലില്ലദീന ആമനൂ റബ്ബനാ ഇന്നക റഊഫുർ റഹീം
ഞങ്ങളുടെ നാഥാ, ഞങ്ങളോടും വിശ്വാസികളായ ഞങ്ങളുടെ മുൻഗാമികളോടും നീ പൊറുത്തുതരേണമേ. വിശ്വാസികളോട് ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ, നിശ്ചയമായും നീ വളരെ വലിയ ദയയും കാരുണ്യവുമുള്ളവനാകുന്നു.
Reference: സൂറ അൽ-ഹശ്ർ ൫൯:൧൦